Skip to main content

കോട്ടക്കല്‍ പോളിയില്‍ വിവിധ ഒഴിവുകള്‍

കോട്ടക്കല്‍ ഗവ: വനിതാ പോളിടെക്‌നിക്ക് കോളേജില്‍ ദിവസ വേതനാടി സ്ഥാനത്തില്‍ ഗസ്റ്റ് ഫാക്കല്‍റ്റി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.   ലക്ചറര്‍, ഡമോണ്‍സ്‌ട്രേറ്റര്‍, ട്രേഡ്‌സ്മാന്‍, ട്രേഡ് ഇന്‍സ്ട്രക്റ്റര്‍ എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.  
ലക്ചറര്‍ ഇന്‍ ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ്, ലക്ചറര്‍ ഇന്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് ലക്ചറര്‍ ഇന്‍ ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങിന് (യോഗ്യത ബി.ടെക് ഒന്നാം ക്ലാസ് ബിരുദം) മെയ് 21നും ഇലക്‌ടോണിക്‌സ് വിഭാഗം ഡമോണ്‍സ്‌ട്രേറ്റര്‍ (യോഗ്യത ഡിപ്ലൊമ), ട്രേഡ്‌സ്മാന്‍, ട്രേഡ് ഇന്‍സ്ട്രക്റ്റര്‍ (യോഗ്യത ഐ.ടി.ഐ/ടി.എച്ച്.എസ്.എല്‍.സി) എന്നിവക്ക് മെയ് 22നും അഭിമുഖം നടത്തും.

 

date