Skip to main content

ലോക ക്ഷീര ദിനാചരണം; വിദ്യാര്‍ത്ഥികള്‍ക്കുള്ള ജില്ലാതല മല്‍സരം

 ലോകക്ഷീര ദിനാചരണത്തിന്റെ ഭാഗമായി പാലിന്റെയും പാലുല്‍പ്പങ്ങളുടെയും ക്ഷീര വ്യവസായത്തിന്റെയും പ്രാധാന്യം സംബന്ധിച്ച അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ  മെയ് 23, 24 തിയ്യതികളില്‍ കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കായി വിവിധമല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നു. മെയ് 23ന്  രാവിലെ 10ന് എല്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്ക്   ചിത്രരചന (ക്രയോണ്‍),  യു.പി, ഹൈസ്‌ക്കൂള്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് വാട്ടര്‍കളര്‍  ചിത്രരചനാ മല്‍സരം തുടങ്ങിയവയും  24ന് രാവിലെ 10 ന് ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് (ഡയറി ടെക്‌നോളജി, ലൈവ് സ്റ്റോക്ക് മാനേജ്‌മെന്റ്) ക്ഷീരമേഖല, മൃഗസംരക്ഷണ മേഖല, കാര്‍ഷിക മേഖല എിവയെ ആസ്പദമാക്കി ക്വിസ് മല്‍സരവും നടത്തും. പങ്കെടുക്കുവര്‍ 21 ന് വൈകീട്ട് അഞ്ചിനകം രേഖാമൂലമോ, 0495-2414579 എന്ന നമ്പറില്‍ ഫോണ്‍ മുഖേനയോ റരേറമശൃ്യരഹ@േഴാമശഹ.രീാ എ ഇ-മെയില്‍ മുഖേനയോ രജിസ്റ്റര്‍ ചെയ്യണം. മല്‍സരാര്‍ത്ഥികള്‍ സ്‌ക്കൂളിന്റെ സാക്ഷ്യപത്രം ഹാജരാക്കണം.
    ലക്ചറര്‍ ഇന്‍ ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിംഗ് (യോഗ്യത ബി.ടെക് ഒന്നാം ക്ലാസ് ബിരുദം), ഡമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിംഗ് (യോഗ്യത ഡിപ്ലൊമ), ട്രേഡ്‌സ്മാന്‍, ട്രേഡ് ഇന്‍സ്ട്രക്റ്റര്‍ ഇന്‍ ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിംഗ് (യോഗ്യത ഐ.ടി.ഐ/ടി.എച്ച്.എസ്.എല്‍.സി) എന്നിവക്ക് മെയ് 24നാണ് അഭിമുഖം.  ഉദ്യോഗാര്‍ത്ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതത് ദിവസങ്ങളില്‍ രാവിലെ 10 ന് കോളേജില്‍ എത്തണം.  വിശദ വിവരം ംംം.ഴംുരേസ.മര.ശി ല്‍ നിന്നും ലഭിക്കും.

 

date