Skip to main content

പട്ടിക വിഭാഗക്കാര്‍ക്ക് അധിക സീറ്റ്

വണ്ടൂര്‍ അംബേദ്കര്‍ കോളേജില്‍ പട്ടിക വിഭാഗക്കാര്‍ക്കുള്ള സംവരണ സീറ്റുകള്‍ക്ക് പുറമെ കമ്മ്യൂണിറ്റി കോട്ട ഇനത്തില്‍ 20 ശതമാനം സീറ്റുകള്‍ കൂടി പട്ടിക വിഭാഗങ്ങള്‍ക്ക് അനുവദിക്കുന്നുണ്ടെന്നു പ്രിന്‍സിപ്പാള്‍ അറിയിച്ചു.

 

date