Skip to main content

ഗതാഗതം നിരോധിച്ചു

സംസ്ഥാന പാത 73 ല്‍ വളാഞ്ചേരി ടൗണ്‍ മുതല്‍ കൊളമംഗലം വരെ റോഡ് നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതിലൂടെയുള്ള ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ വളാഞ്ചേരി - തിരുവേഗപ്പുറം - വലിക്കുന്ന് - പുഴക്കാട്ടിരി വഴി പെരിന്തല്‍മണ്ണ ഭാഗത്തേക്ക് പോകണം.  

 

date