Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലേക്കാവശ്യമായ     ഡയാലിസിസ് കണ്‍സൂമബിള്‍സ് ജൂലൈ ഒന്നു മുതല്‍ ഒരു വര്‍ഷത്തേക്ക്  വിതരണം ചെയ്യാന്‍ തയ്യാറുള്ള നിര്‍മ്മാതാക്കളില്‍/മൊത്ത വിതരണക്കാരില്‍ നിന്നും ടെണ്ടറുകള്‍ ക്ഷണിച്ചു.  ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തിയ്യതി ജൂണ്‍ 12 ന് രാവിലെ 11 വരെ.  ഫോണ്‍ 04931220351

 

date