Skip to main content

സാമൂഹ്യ ആഘാത പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

തിരൂര്‍, പൊന്നാനി താലൂക്കുകളിലായി ഭാരതപ്പുഴക്ക് കുറുകെയുള്ള തിരുനാവായ -തവനൂര്‍ പാലത്തിന്റെ  നിര്‍മ്മാണത്തിന് വേണ്ടിയുള്ള സ്ഥലമെടുപ്പ് സംബന്ധിച്ചുള്ള സാമൂഹ്യ ആഘാത പഠന റിപ്പോര്‍ട്ട് വിലയിരുത്തുന്നതിനായി   രൂപീകരിച്ച വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് എ.ഡി.എം. ടി. വിജയന് സമര്‍പ്പിച്ചു. സമിതി ചെയര്‍മാന്‍ നിലമ്പൂര്‍ അമല്‍ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ.എം.ഉസ്മാന്റെ നേതൃത്വത്തില്‍ അംഗങ്ങളായ മുന്‍ എ.ഡി.എം. എം.ബാലകൃഷ്ണക്കുറുപ്പ്, മുന്‍ ആര്‍.ഡി.ഒ സി കെ.നാരായണന്‍ കുട്ടി, സമിതിയിലെ സാങ്കേതിക വിദഗ്ദാംഗം യു. ഹസന്‍ എന്നിവര്‍ കലക്ടറേറ്റിലെത്തിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

 

date