Skip to main content

അപ്രന്റീസ് ട്രെയിനികളെ നിയമിക്കുന്നു

  പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക് കോളജില്‍  ഇലക്ട്രിക്കല്‍ ആന്റ് ഇലക്‌ട്രോണിക്‌സ്, സിവില്‍ എഞ്ചിനീയറിങ് ബ്രാഞ്ചുകളില്‍ അപ്രന്റീസ്  ട്രെയിനികളെ ഒരു വര്‍ഷത്തേക്ക് നിയമിക്കുന്നു. എഞ്ചിനീയറിംഗ് ബിരുദമോ / ഡിപ്‌ളോമയോയുളള എഞ്ചിനീയറിംഗ് ബിരുദധാരികള്‍ക്ക്  4984/- രൂപയും, എഞ്ചിനീയറിങ് ഡിപ്‌ളോമക്കാര്‍ക്ക് 3542/- രൂപയുമാണ് പ്രതിമാസ സ്റ്റൈപന്റ്. താത്പര്യമുളളവര്‍ മെയ് 23 നകം പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക്ക് കോളജില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 04933 227253.

 

date