Skip to main content

ഹെല്‍പ്പ് ഡസ്‌ക് മാറ്റി

ജില്ലാ കുടുംബശ്രീ മിഷനു കീഴില്‍ പൂക്കോട്ടൂരില്‍ പ്രവര്‍ത്തിച്ചിരുന്ന സ്‌നേഹിത ജെന്റര്‍ ഹെല്‍പ്പ് ഡെസ്‌ക് മലപ്പുറം മൈലപ്പുറത്തേക്ക് മാറ്റി. പുതിയ വിലാസം -     സ്‌നേഹിത ജെന്റര്‍ ഹെല്‍പ്പ് ഡെസ്‌ക്, കോലാര്‍ റോഡ്, ചൈല്‍ഡ് ലൈന്‍ ഓഫീസിനു സമീപം, ഡൗണ്‍ഹില്‍.പി.ഒ, മലപ്പുറം, പിന്‍. 676519 . ഫോണ്‍: 0483 2735550

date