Skip to main content

അപേക്ഷ ക്ഷണിച്ചു

വാഴക്കാട് കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ (ഐ.എച്ച്.ആര്‍.ഡി) ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.എസ്.സി ഇലക്ട്രോണിക്‌സ്, ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നീ കോഴ്‌സുകളില്‍ മനേജ്‌മെന്റ് സീറ്റിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷ ജൂണ്‍ എട്ടു വരെ കോളജ് ഓഫീസില്‍ സ്വീകരിക്കും. അപേക്ഷ ഫോറം കോളജ് ഓഫീസിലും   www.ihrd.ac.in ലും ലഭിക്കും.

 

date