Skip to main content

ശാരീരിക പുനരളവെടുപ്പ്

ജില്ലയില്‍ 2019 ഏപ്രില്‍ രണ്ടിന് പ്രസിദ്ധീകരിച്ച പൊലീസ് കോണ്‍സ്റ്റബിള്‍(എ.പി.ബി) കാറ്റഗറി നമ്പര്‍ 657/17 തസ്തികയുടെ ചുരുക്കപ്പട്ടികയിലുള്‍പ്പെട്ടവരില്‍     ശാരീരിക അളവെടുപ്പില്‍ യോഗ്യത നേടാത്തതിനാല്‍ പുനരളവെടുപ്പിന്  അപേക്ഷ സമര്‍പ്പിച്ചവരുടെ പുനരളവെടുപ്പ്  മെയ് 24, 29, 30 തീയ്യതികളില്‍ ഉച്ചക്ക് 12 മുതല്‍ കോഴിക്കോട് സിവില്‍ സ്റ്റേഷനിലുള്ള  പി.എസ്.സിയുടെ  ഓഫീസില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈല്‍  പരിശോധിക്കാം.  പുനരളവെടുപ്പില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിഷന്‍ ടിക്കറ്റും, പി.എസ്.സി അംഗീകരിച്ച എതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ അസ്സലും സഹിതം ശാരീരിക പുനരളവെടുപ്പിന് ഹാജരാകണം.

 

date