Skip to main content

അപേക്ഷ ക്ഷണിച്ചു

കോട്ടക്കല്‍ ഗവ: വനിതാ പോളിടെക്‌നിക്ക് കോളജില്‍ ഒഴിവുള്ള ലക്ചറര്‍, ഡമോണ്‍സ്‌ട്രേറ്റര്‍, ട്രേഡ്‌സ്മാന്‍, ട്രേഡ് ഇന്‍സ്ട്രക്റ്റര്‍ തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് ഫാക്കല്‍റ്റി  നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. മെയ് 21, 22, 24 തീയതികളില്‍ കോളജ് ഓഫീസില്‍ അഭിമുഖം നടത്തും. മെയ് 21 ന് ലക്ചറര്‍ ഇന്‍ ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിങ്, ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്, ഇലക്‌ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ് തസ്തികയിലും മെയ് 22 ന് ഇലക്‌ടോണിക്‌സ് വിഭാഗം ഡമോണ്‍സ്‌ട്രേറ്റര്‍, ട്രേഡ്‌സ്മാന്‍, ട്രേഡ് ഇന്‍സ്ട്രക്റ്റര്‍ തസ്തികയിലും , മെയ് 24ന്  ലക്ചറര്‍ ഇന്‍ ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിങ്  ഡമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിങ് ട്രഡ്‌സ്മാന്‍, ട്രേഡ് ഇന്‍സ്ട്രക്റ്റര്‍ ഇന്‍ ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിങ് തസ്തികയിലും അഭിമുഖം നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതത് തീയ്യതികളില്‍ രാവിലെ 10 ന് കോളേജില്‍ ഹാജരാവണം. വിശദവിവരം www.gwptck.ac.inല്‍ നിന്നും ലഭിക്കും.

 

date