Skip to main content

ക്വട്ടേഷൻ

ചാലക്കുടി ഗവ. ഐടിഐയിലെ പത്ത് തേക്ക് മരം വിൽക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 11 ഉച്ചയ്ക്ക് ഒരു മണി. ഫോൺ : 0480-2701491.

date