Skip to main content

എല്‍.ബി.എസില്‍ കോഴ്‌സ് പ്രവേശനം

 

 

എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ ആലത്തൂര്‍ ഉപകേന്ദ്രത്തില്‍  കോഴ്‌സ്  പ്രവേശനത്തിന് അപേക്ഷിക്കാം. ഡാറ്റാ എന്‍ട്രി ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ്, യൂസിംഗ് ടാലി എന്നീ കോഴ്‌സുകളിലാണ് പ്രവേശനം. എസ്എസ്എല്‍സി,  പ്ലസ്ടു, ഡിഗ്രിയാണ്  യോഗ്യത.  എസ്.സി. എസ്.ടി ഒ.ഇ.സി വിദ്യാര്‍ഥികള്‍ക്ക് അര്‍ഹമായ ഫീസ് ആനുകൂല്യം ലഭിക്കും. വിശദ വിവരങ്ങള്‍ക്ക് ഓഫീസര്‍ ഇന്‍ ചാര്‍ജ്, എല്‍.ബി.എസ്, സബ് സെന്റര്‍, ആലത്തൂര്‍ വിലാസത്തില്‍ ബന്ധപ്പെടാം. ഫോണ്‍  - 04922222660.

date