Skip to main content

പച്ചക്കറി വികസന പദ്ധതിയ്ക്കായി ജില്ലയ്ക്ക് ആറരക്കോടിരൂപ

 

 

കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ് 2019-20 വര്‍ഷത്തെ പച്ചക്കറി വികസന പദ്ധതിപ്രകാരം ജില്ലയ്ക്ക് ആറരക്കോടിരൂപ അനുവദിച്ചതായി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. ഗ്രോബാഗ്, പച്ചക്കറി തൈ, വിത്ത്, തിരിനന, തുള്ളി ജലസേചന പദ്ധതി, സീറോ എനര്‍ജി കൂള്‍ ചേംബര്‍, മിനി പോളി ഹൗസ്, ക്ലസ്റ്റര്‍, ക്ലസ്റ്റര്‍ പമ്പ് സെറ്റ്, സസ്യസംരക്ഷണ ഉപകരണങ്ങള്‍, നഴ്‌സറി ('ോക്ക് ലെവല്‍), റെയിന്‍ ഷെല്‍'ര്‍, സൂക്ഷമ ജലസേചന പദ്ധതി, തരിശുനില കൃഷി, സ്റ്റാഗേര്‍ഡ് ക്ലസ്റ്റര്‍ തുടങ്ങിയവയ്ക്കാണ് തുക അനുവദിച്ചിരിക്കുത്. കൂടുതല്‍ വിവരങ്ങള്‍ അടുത്തുള്ള കൃഷിഭവനില്‍ ലഭിക്കും. 

date