Skip to main content

സിവില്‍ പോലീസ് ഓഫീസര്‍ : ശാരീരിക പുനരളവെടുപ്പ് 23, 24 തിയ്യതികളില്‍ 

 

 

പോലീസ് വകുപ്പില്‍ (കെഎപി ll ബറ്റാലിയന്‍) സിവില്‍ പോലീസ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍: 657/17) തസ്തികയിലേയ്ക്കുള്ള ശാരീരിക പുനരളവെടുപ്പ് മെയ് 23, 24 തിയ്യതികളില്‍ എറണാകുളം മേഖല ഓഫീസില്‍ നടക്കുമെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു. മുന്‍പു നടന്ന ശാരീരിക അളവെടുപ്പില്‍ അപ്പീല്‍ നല്‍കിയ ശേഷം കായികക്ഷമതാ പരീക്ഷയില്‍ വിജയിച്ച പാലക്കാട് ജില്ലയിലെ ഉദ്യോഗാര്‍ത്ഥികളാണ് പങ്കെടുക്കേണ്ടത്. അര്‍ഹരായവര്‍ക്ക് ഇതുസംബന്ധിച്ച് എസ്എംഎസ്/ പ്രൊഫൈല്‍ മെസ്സേജ് നല്‍കിയിട്ടുണ്ട്. അഡ്മിഷന്‍ ടിക്കറ്റും ഒരു അംഗീകൃത അസ്സല്‍ തിരിച്ചറിയല്‍ രേഖയുമായി ഹാജരാകണം

date