Skip to main content

ജില്ലാ ആസൂത്രണ സമിതി: ജില്ലാതല പരിശീലനം 21 ന്

 

 

ജനകീയാസൂത്രണം 2019- 20 വാര്‍ഷിക പദ്ധതിയിലെ സ്പില്‍ ഓവര്‍ പ്രൊജക്ടുകള്‍ ഉള്‍പ്പെടുത്തി പരിഷ്‌കരിക്കന്നതിനും പദ്ധതി നിര്‍വ്വഹണവും കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തില്‍ മെയ് 21 ന് രാവിലെ 9.30 മുതല്‍ വൈകിട്ട് നാല് വരെ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല പരിശീലനം നടക്കും. പരിശീലനത്തില്‍ ജില്ലയിലെ മുഴുവന്‍ തദ്ദേശഭരണ സ്ഥാപന സെക്രട്ടറിമാര്‍, പ്ലാന്‍ ക്ലര്‍ക്ക്മാര്‍, ഐ.കെ.എം ടെക്‌നിക്കല്‍ അസിസ്റ്റന്റുമാര്‍ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.  

date