Skip to main content

ഗസ്റ്റ് അധ്യാപക നിയമനം

 

മീനങ്ങാടി ഗവ.പോളിടെക്‌നിക് കോളജില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വകുപ്പില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു.  ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബി.ടെക്/ബി.ഇ. യോഗ്യതയുള്ള ഉദേ്യാഗാര്‍ത്ഥികള്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകളുമായി മെയ് 24ന് രാവിലെ 10ന്  ഓഫീസില്‍ ഹാജരാകണം.  എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. 

date