Skip to main content

ചരക്കു വാഹനങ്ങള്‍ക്ക് നിയന്ത്രണം

 

താമരശ്ശേരി ചുരം റോഡില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ മള്‍ട്ടി ആക്‌സില്‍ ചരക്കു വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം ഭാരം കയറ്റിപോക്കുന്ന മള്‍ട്ടി ആക്‌സില്‍ ചരക്കു വാഹനങ്ങള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയതായി റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

 

date