Skip to main content

കൂടിക്കാഴ്ച 27 മുതല്‍ 31 വരെ

 

 

 തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളിലേക്ക് കഴിഞ്ഞ മാസം നിശ്ചയിച്ചിരുന്ന അറ്റന്‍ഡര്‍ ഗ്രേഡ് രണ്ടിന്റെ കൂടിക്കാഴ്ച മേയ് 27 മുതല്‍ 31 വരെ രാവിലെയും ഉച്ചയ്ക്കുമായി നടത്തുമെന്നു പ്രിന്‍സിപ്പല്‍ അറിയിച്ചു.

date