Skip to main content

ടൂറിസം വകുപ്പില്‍ ഫുഡ് ക്രാഫ്റ്റ് കോഴ്‌സ്

 

 സംസ്ഥാന ടൂറിസം വകുപ്പിനു കീഴില്‍ തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരുവര്‍ഷത്തെ ഫുഡ് ആന്റ് ബിവറേജ് സര്‍വീസ്, ഭക്ഷ്യസംസ്‌കരണം എന്നീ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. എസ്എസഎല്‍സി, പ്ലസ് ടു കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം. പിഎസ്‌സി അംഗീകാരമുള്ള കോഴ്‌സുകളാണിവ. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി മേയ് 31. കൂടുതല്‍ വിവരങ്ങള്‍ക്ക്  ഫോണ്‍: 04862 223601, 9495716465, 9446533205.

date