Post Category
മരങ്ങള്‍ ലേലം ചെയ്യും
ഇടുക്കി കളക്ടറേറ്റില്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും വിവിപാറ്റ് മെഷീനുകളും സൂക്ഷിക്കുന്നതിനും വെയര്‍ഹൗസ് നിര്‍മിക്കുന്നതിനായി കളക്ടേറ്റ് ഇലക്ഷന് വിഭാഗത്തോടു ചേര്‍ന്ന് കണ്ടെത്തിയ സ്ഥലത്തു നില്ക്കുന്ന മരങ്ങള്‍ മേയ് 30ന് രാവിലെ പത്തിന് ഇടുക്കി താലൂക്കോഫീസില്‍ ലേലം ചെയ്തു വില്‍ക്കുന്നതാണ്.
date
- Log in to post comments