Skip to main content

വാഹനങ്ങള്‍ ഫിറ്റ്‌നെസ് ടെസ്റ്റ് നടത്തണം

 

 മണ്‍സൂണിനു മുന്നോടിയായുള്ള പരിശോധനയുടെ ഭാഗമായി ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും വാഹനങ്ങള്‍ അതത് ആര്‍ടിഒ, സബ് ആര്‍ടിഒ ഓഫീസുകളില്‍ ഹാജരാക്കി ഫിറ്റ്‌നെറ്റ് ടെസ്റ്റിനു വിധേയമാക്കണമെന്ന് ആര്‍ടിഒ ആര്‍. രാജീവ് അറിയിച്ചു. ടെസ്റ്റിംഗ് ഗ്രൗണ്ട് വിവരങ്ങള്‍ അതത് ഓഫീസുകളില്‍ നിന്നു ലഭിക്കും. ടെസ്റ്റ് നടത്തി സ്റ്റിക്കര്‍ പതിക്കാത്ത വാഹനങ്ങളില്‍ കുട്ടികളെ കയറ്റാന്‍ അനുവദിക്കില്ല. 

date