Skip to main content

അപേക്ഷകള്‍ മേയ് 29 വരെ സ്വീകരിക്കും

 

 ഭക്ഷ്യ സുരക്ഷാ വാരാഘോഷത്തിന്റെ ഭാഗമായി മേയ് 29 നു കളക്ടറേറ്റ് ആരോഗ്യവകുപ്പ് ഹാളില്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന ക്വിസ് മത്‌സരത്തിന്റെ അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി മേയ് 25 നു വൈകിട്ട് അഞ്ചുവരെയായിരിക്കും. 

date