Skip to main content

എ.സി ക്വട്ടേഷൻ ക്ഷണിച്ചു

തിരുവനന്തപുരത്തെ സംസ്ഥാന വിവരാവകാശ കമ്മീഷൻ ഓഫീസിൽ വ്യത്യസ്ഥ ടണ്ണേജിൽ പ്രവർത്തിക്കുന്ന ഏഴ് സ്പ്ലിറ്റ് എയർകണ്ടീഷണറുകൾ സ്ഥാപിച്ച് പ്രവർത്തിപ്പിക്കുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു.  ക്വട്ടേഷനുകൾ മെയ് 25ന് മുമ്പ് പുന്നൻ റോഡ്, തിരുവനന്തപുരം വിലാസത്തിൽ സ്ഥിതിചെയ്യുന്ന കമ്മീഷൻ ഓഫീസിൽ എത്തിക്കണം.  കൂടുതൽ വിവരങ്ങൾക്ക്: www.keralasic.gov.in.  
പി.എൻ.എക്സ്. 1407/19

date