Skip to main content

ഒന്നാംവർഷ വി.എച്ച്.എസ്.ഇ: സ്‌കോറുകൾ 28ന് പ്രസിദ്ധീകരിക്കും

വൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാഭ്യാസ വകുപ്പ് 2019 മാർച്ചിൽ നടത്തിയ ഒന്നാം വർഷ പൊതുപരീക്ഷയുടെ സ്‌കോറുകൾ 28ന് പ്രസിദ്ധീകരിക്കും. സ്‌കോറുകൾwww.keralaresults.nic.inwww.results.kerala.nic.in  എന്നീ സൈറ്റുകളിൽ ലഭിക്കും.
പി.എൻ.എക്സ്. 1484/19

date