Skip to main content

പ്ലസ് വൺ: സീറ്റ് വർധന വരുത്തി ഉത്തരവായി

സംസ്ഥാനത്തെ എല്ലാ സർക്കാർ, എയ്ഡഡ് ഹയർസെക്കൻഡറി സ്‌കൂളുകളിലും സർക്കാരിന് അധികസാമ്പത്തികബാധ്യത വരാത്ത വിധത്തിൽ പ്ലസ് വൺ കോഴ്‌സിന് 20 ശതമാനം മാർജിനൽ സീറ്റ് വർധന വരുത്തി ഉത്തരവായി. പ്രവേശനം നിലവിലുള്ള വ്യവസ്ഥകൾക്ക് പ്രകാരമായിരിക്കും.
പി.എൻ.എക്സ്. 1486/19

date