Skip to main content

പ്ലസ് വൺ: മൈനോറിറ്റി എയ്ഡഡ് സ്‌കൂളുകൾക്ക് കമ്മ്യൂണിറ്റി ക്വാട്ടയിൽ പ്രവേശനം നടത്താം

മൈനോറിറ്റി സ്റ്റാറ്റസുള്ള ഹൈസ്‌കൂളുകളുടെ ഹയർ സെക്കൻഡറി വിഭാഗത്തിൽ 20 ശതമാനം കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിൽ ഒന്നാം വർഷ പ്രവേശനം നടത്താൻ അനുമതി നൽകി സർക്കാർ ഉത്തരവായി. മൈനോറിറ്റി സ്റ്റാറ്റസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഈ അധ്യയനവർഷം തന്നെ ഹാജരാക്കണമെന്ന വ്യവസ്ഥയിലാണ് അനുമതി നൽകിയിരിക്കുന്നത്.
പി.എൻ.എക്സ്. 1487/19

date