Skip to main content

ജലഗതാഗതം  തടസ്സപ്പെടും

ആലപ്പുഴ: ജില്ലയിൽ ഹരിപ്പാടിന് സമീപം നാഷണൽ വാട്ടർവേ മൂന്ന് (ദേശീയജലപാത മൂന്ന്) ഭാഗമായ തൃക്കുന്നപ്പുഴ നാവിഗേഷൻ ലോക്കിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് നിലവിലുള്ള ലോക്ക് താൽക്കാലികമായി അടക്കേണ്ടതിനാൽ  ഇതുവഴിയുള്ള ജലഗതാഗതം മെയ് 27ന്  അർദ്ധരാത്രിമുതൽ  29 അർദ്ധരാത്രി വരെ തടസ്സപ്പെടും. വകുപ്പിന്റെ കൊല്ലം-ആലപ്പുഴ, ആലപ്പുഴ-കൊല്ലം എന്നീ സർവീസുകൾ  മെയ് 30വരെ  താൽക്കാലികമായി നിർത്തിവെക്കുന്നതാണെന്ന് സംസ്ഥാന ജലഗതാഗത വകുപ്പ് ഡയറക്ടർ അറിയിച്ചു.
 

date