Skip to main content

കാർ/ജീപ്പ് വാടകയ്ക്ക്  

ആലപ്പുഴ: ജില്ലാ പ്രൊബേഷൻ ഓഫീസിലേക്ക് 2020 മാർച്ച് 31 വരെയുള്ള കാലയളവിലെ ആവശ്യങ്ങൾക്കായി ടാക്‌സി പെർമിറ്റുള്ളതും ഏഴു വർഷത്തിൽ കുറവ് കാലപ്പഴക്കമുള്ള കാർ/ജീപ്പ് വാടകയ്ക്ക് വേണം. താത്പര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്ന്   ടെൻഡർ ക്ഷണിച്ചു. ഫോറം ജില്ലാ പ്രൊബേഷൻ ഓഫീസിൽ ജൂൺ 10 ഉച്ചയ്ക്ക് ഒരുമണി  വരെ സ്വീകരിക്കും. അന്നേ ദിവസം ഉച്ചകഴിഞ്ഞ് മൂന്നിന് തുറക്കും. കൂടുതൽ വിവരം ബന്ധപ്പെട്ട ഓഫീസിൽ ലഭിക്കും. ഫോൺ: 0477-2238450.
 

date