Skip to main content

ലാബ് ടെക്‌നീഷ്യൻ ഒഴിവ്

ആലപ്പുഴ: ജില്ല ആയുർവേദ ആശുപത്രിയിൽ ലാബ് ടെക്‌നീഷ്യൻ തസ്തികയിലേക്ക് ഹോസ്പിറ്റൽ മാനേജിങ് കമ്മിറ്റി വഴി ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് മെയ് 30 രാവിലെ 10.30ന് സ്ഥാപനത്തിൽ ഇന്റർവ്യൂ നടത്തും. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുമായി ഹാജരാകണം. ഫോൺ: 0477 2970877.

 

date