Skip to main content

നേതൃത്വ പരിശീലനം

 

പ്രാഥമിക വായ്പാ സംഘങ്ങളിലെ പ്രസിഡന്‍റ്, സെക്രട്ടറി,  
ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ എന്നിവര്‍ക്കായി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മേക്കിംഗ് ദി ബെസ്റ്റ് (കിംമ്പ്) മെയ് 28ന് നേതൃത്വ പരിശീലനപരിപാടി സംഘടിപ്പിക്കും. ആദായനികുതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ കെ. വി. രാധാകൃഷ്ണന്‍, സ്ട്രസ്സ് മാനേജ്മെന്‍റ് സംബന്ധിച്ച് ഡോ. എലിസബത്ത് ഡൊമിനിക്ക് എന്നിവര്‍ ക്ലാസ്സെടുക്കും. ആലപ്പുഴ പുന്നപ്ര കിംമ്പ് ക്യാമ്പസില്‍ നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 9447729772, 9497221291, 9037323239 എന്നീ നമ്പരുകളില്‍ മെയ് 27നകം ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യണം.

date