Skip to main content

ശരണ്യ പദ്ധതി യോഗം ഇന്ന്

 
എംപ്ലോയ്‌മെന്റ്   എക്‌സ്‌ചേഞ്ച് നടപ്പാക്കുന്ന ശരണ്യ പദ്ധതി ജില്ലാതല കമ്മറ്റി ഇന്നും നാളെയും (മെയ് 28, 29) യോഗം ചേരും. രാവിലെ 10ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കുന്ന യോഗത്തില്‍ പദ്ധതി അവലോകനവും അപേക്ഷകരുമായുളള കൂടികാഴ്ചയും നടക്കും. 

date