Post Category
ഗസ്റ്റ് അധ്യാപക നിയമനം
പാമ്പാടി ഗവണ്മെന്റ് ടെക്നിക്കല്‍ ഹൈസ്ക്കൂളിനോട് അനുബന്ധിച്ചുളള ഗവണ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗ് സെന്ററില്‍ ഇംഗ്ലീഷ് ആന്‍ഡ് വര്‍ക്ക്പ്ലേയ്സ് സ്കില്‍ എന്ന വിഷയത്തില്‍ അധ്യാപകന്റെ ഒഴിവുണ്ട്. ഹയര്‍ സെക്കണ്ടറി അധ്യാപക തസ്തികയ്ക്ക് തുല്യമായ യോഗ്യത ഉളളവര്‍ക്ക് അപേക്ഷിക്കാം. താല്പര്യമുളളവര് യോഗ്യതയും പ്രായവും തെളിയിക്കുന്ന അസ്സല് സര്‍ട്ടിഫിക്കറ്റ് സഹിതം ജൂണ്‍ നാലിന് രാവിലെ 10ന് സൂപ്രണ്ട് മുമ്പാകെ ഹാജരാകണം. ഫോണ്‍: 0481 2507556
date
- Log in to post comments