Skip to main content

ക്വട്ടേഷന്‍ 

  ജില്ലാ സാമൂഹ്യനീതി ഓഫീസ് ആവശ്യത്തിന് ടാക്‌സി പെര്‍മിറ്റ് ഉളളതും ഏഴ് വര്‍ഷത്തില്‍ താഴെ കാലപ്പഴക്കം ഉളളതുമായ കാര്‍/ജീപ്പ് വാടകയ്ക്കു നല്‍കുവാന്‍ താല്‍പ്പര്യമുളളവരില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു.  വാഹനത്തിന്റെ ഉടമസ്ഥാവകാശം, ഡ്രൈവറുടെ ലൈസന്‍സ്, തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ്, ടാക്‌സി പെര്‍മിറ്റ് എന്നീ രേഖകളുടെ കോപ്പികള്‍ സഹിതം ജൂണ്‍ 10ന് വൈകിട്ട് മൂന്നിനകം ക്വട്ടേഷന്‍ നല്‍കണം.   കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0481-2563980

date