Skip to main content

വൈദ്യുതി മുടങ്ങും

 

    പുത്തന്‍ചന്ത ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഉപ്പളം ട്രാന്‍സ്‌ഫോര്‍മര്‍, ബി.എസ്.എന്‍.എല്‍, ചിറക്കുളം മൌര്യ അപ്പാര്‍ട്ട്‌മെന്റ്, ജനറല്‍ ഹോസ്പിറ്റല്‍, സ്റ്റാച്യൂ റോഡ്, അര്‍ച്ചനാ ട്രാന്‍സ്‌ഫോര്‍മര്‍ ഏരിയ ഭാഗങ്ങളിലും പേരൂര്‍ക്കട  ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ പള്ളിത്തറ, കണ്ണണിക്കോണം എന്നിവിടങ്ങളിലും  പൂന്തുറ  ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ പൂന്തുറ, ബീമാപള്ളി എന്നിവിടങ്ങളിലും ഇന്ന് (മേയ് 29) രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
(പി.ആര്‍.പി. 594/2019)

 

date