Skip to main content

മോഹന്‍ദാസ് ശ്രീകൃഷ്ണപുരത്തിന് സ്വീകരണം. 

 

കഥാകൃത്തും  നോവലിസ്റ്റുമായ മോഹന്‍ദാസ് ശ്രീകൃഷ്ണപുരത്തിന്  പാലക്കാട് സാംസ്‌കാരിക സംഘടനകളുടെ ആഭിമുഖ്യത്തില്‍ സ്വീകരണം. ജില്ലാ പബ്ലിക് ലൈബ്രറിയില്‍ ജൂണ്‍ ഒന്ന് വൈകീട്ട് 4. 30ന് നടക്കുന്ന പരിപാടി മുണ്ടൂര്‍ സേതുമാധവന്‍ ഉദ്ഘാടനം ചെയ്യും. പരിപാടിയില്‍ മോഹന്‍ദാസ് ശ്രീകൃഷ്ണപുരത്തിന്റെ  കഥാസമാഹാരം 'മാമന്‍' പ്രകാശനം ചെയ്യും.

date