Skip to main content

ഇ.സി.ജി. ടെക്നീഷ്യന്‍ ഒഴിവ്.

 

ജില്ലാ ആശുപത്രിയില്‍  ഇ.സി.ജി. ടെക്നീഷ്യന്‍  തസ്തികയില്‍ താല്‍ക്കാലിക ഒഴിവ്. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയുടെ ഇ.സി.ജി ആന്‍ഡ് ഓഡിയോ മെട്രിക് ടെക്നോളജി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 18 നും 40 നും ഇടയില്‍. പ്രവൃത്തി പരിചയം അഭികാമ്യം. താല്‍പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി മെയ് 31 ന് രാവിലെ 11 ന് ജില്ലാ ആശുപത്രി സൂപ്രണ്ടിന് മുമ്പാകെ എത്തണം. ഫോണ്‍: 0491-2533327, 2534524 

date