Skip to main content

എലമെന്ററി എജ്യുക്കേഷന്‍ കോഴ്സില്‍ ഡിപ്ലോമ. 

 

ഗവ. എയ്ഡഡ് സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള 2019 -2021 അധ്യയന വര്‍ഷത്തെ ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യൂക്കേഷന്‍ (ഡി. ഇഎല്‍. ഇഎഡ്) കോഴ്സിലേക്ക്  ജില്ല വിദ്യാഭ്യാസ ഉപഡയറക്ടറേറ്റില്‍ അപേക്ഷ സ്വീകരിക്കും. അപേക്ഷ നല്‍കേണ്ട അവസാന തിയ്യതി ജൂണ്‍ 12. കൂടുതല്‍ വിവരങ്ങള്‍  www.ddepalakkadwordpress.com ല്‍ ലഭ്യമാണ്.

date