Skip to main content

ഇന്‍സ്ട്രക്ടര്‍ ഒഴിവ്.

 

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുളള നൂറണി ഗവ: കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇന്‍സ്ട്രക്ടര്‍, അസിസ്റ്റന്റ് ഇന്‍സ്ട്രക്ടര്‍  തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍  നിയമിക്കുന്നു. ബികോം (റെഗുലര്‍) , ഡിപ്ലോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ്,  ഡിപ്ലോമ ഇന്‍ ഷോര്‍ട് ഹാന്‍ഡ് ടൈപ്പ് റൈറ്റിംഗ്, കമ്പ്യൂട്ടര്‍ വേര്‍ഡ് പ്രോസസ്സിങ്ങ് യോഗ്യതയുള്ളവര്‍ മെയ് 30ന് രാവിലെ 10ന് നൂറണിയിലെ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ - 0491 2532371.

date