Skip to main content

ഏജന്‍സി റദ്ദാക്കി

 

ചിറ്റൂര്‍ ബ്ലോക്കിലെ ദേശീയ സമ്പാദ്യ പദ്ധതി ഏജന്റായ വടകരപ്പതി എലിപ്പാറ ബിന്ദു രേഖ ശിവന്‍ (സി.എ നമ്പര്‍ 1/ എം.പി.എ/ എന്‍.എസ്.സി/ സി.ടി.ആര്‍/2002) എന്ന വ്യക്്തിയുടെ ഏജന്‍സി ആരോഗ്യപരമായ കാരണങ്ങളാല്‍ മെയ് മൂന്ന് മുതല്‍ റദ്ദ് ചെയ്തതായി ചിറ്റൂര്‍ ബ്ലോക്ക് വികസന ഓഫീസര്‍ അറിയിച്ചു. തുടര്‍ന്നുള്ള നിക്ഷേപങ്ങള്‍ക്ക് ദേശീയ ഗ്രാമീണ സമ്പാദ്യ പദ്ധതിയുമായി യാതൊരു ബന്ധവും ഉണ്ടായിരിക്കുന്നതല്ലെന്ന് ഓഫീസര്‍ അറിയിച്ചു. 

date