Skip to main content

ജെ.ഡി. സി കൂടിക്കാഴ്ച

 

2019-20 വര്‍ഷത്തെ ജെ.ഡിസി കോഴ്‌സിലേക്കുളള സംഘം ജീവനക്കാരുടെ കൂടിക്കാഴ്ച ജൂണ്‍ മൂന്നിന് രാവിലെ 10 ന് പാലക്കാട് സഹകരണ പരിശീലന കേന്ദ്രത്തില്‍ നടക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.  ഫോണ്‍ 0491 2522946

date