Skip to main content

താലൂക്ക് വികസന സമിതി  ജൂണ്‍ 1 ന്

 

പാലക്കാട് താലൂക്ക് വികസന സമിതിയുടെ ജൂണ്‍ മാസത്തെ യോഗം ജൂണ്‍ ഒന്നിന് രാവിലെ 10.30 ന് പാലക്കാട് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

date