Skip to main content

ദേശീയ അധ്യാപക അവാര്‍ഡ് നോമിനേഷനുകള്‍ ക്ഷണിച്ചു

 

2018 വര്‍ഷത്തെ ദേശീയ അധ്യാപക അവാര്‍ഡിന് നോമിനേഷനുകള്‍ ക്ഷണിച്ചു. എം.എച്ച്.ആര്‍.ഡിയുടെ www.mhrd.gov.in ല്‍ www.nationalawardtoteachers എന്ന ലിങ്കില്‍ ഓണ്‍ലൈനായി ജൂണ്‍ 15 വരെ നോമിനേഷനുകള്‍ അയക്കാം.

date