Skip to main content

ആർ എസ് ബി വൈ കാർഡ് പുതുക്കൽ

എറിയാട് ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലെ അംഗങ്ങൾക്കായുളള ആർ എസ് ബി വൈ കാർഡ് പുതുക്കൽ ആരംഭിച്ചു. വാർഡ് നാല് മുതൽ ഒമ്പത് വരെയുളള വാർഡുകളിലുളളവർക്ക് അത്താണി ജാമിയ അസീസിയ അറബിക് കോളേജിൽ മെയ് 30 വരെ പുതുക്കാം. 1, 2, 3, 10, 20, 21, 22, 23 വാർഡുകൾക്ക് മെയ് 31 മുതൽ ജൂൺ മൂന്ന് വരെ രാവിലെ 10 മുതൽ എറിയാട് അംബേദ്കർ കമ്മ്യൂണിറ്റി ഹാളിൽ പുതുക്കാം. 

date