Skip to main content

സൗജന്യ ചികിത്സ

ഒല്ലൂർ വൈദ്യരത്‌നം ആയൂർവേദ കോളേജ് ശല്യതന്ത്ര വകുപ്പിന്റെ ആഭിമുഖ്യത്തിൽ മൂലവ്യാധികളായ ആർശസ്, ഫിസ്റ്റുല, ഫിഷർ എന്നീ അസുഖങ്ങൾക്ക് സൗജന്യ പരിശോധനയും മരുന്നുവിതരണവും തിരഞ്ഞെടുത്ത രോഗികൾക്ക് പ്രത്യേക ചികിത്സയും നടത്തുന്നു. ജൂലൈ രണ്ട് മുതൽ ആറ് വരെ ഒല്ലൂർ വൈദ്യരത്‌നം ആയൂർവേദ കോളേജ് ആശുപത്രിയിലാണ് ചികിത്സ. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0487-2353066.

date