Skip to main content

പ്രവാസികൾക്കായി പരാതി പരിഹാര സമിതി

പുതുതായി രൂപീകരിച്ച ജില്ലാ പ്രവാസി പരാതി പരിഹാര സമിതിയുടെ യോഗം എല്ലാ മാസവും അവസാനത്തെ വ്യാഴാഴ്ച്ച ജില്ലാ കളക്ടറേറ്റിൽ ചേരും. ലോക കേരള സഭയിലെ തീരുമാനപ്രകാരം പ്രവാസികളുടെ പ്രശ്‌നങ്ങളുടെ സത്വര പരിഹാരത്തിനായി ജില്ലാ കളക്ടർ ചെയർമാനും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കൺവീനറായും ജില്ലാ പ്രവാസി പരാതി പരിഹാര സമിതി രൂപീകരിച്ചത്. പ്രവാസികളുമായി ബന്ധപ്പെട്ട പരാതികൾ സമിതി മുമ്പാകെ സമർപ്പിക്കാം.

date