Skip to main content

സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ജില്ലയിൽ വിവിധ വകുപ്പുകളുടെ ഓഫീസുകളിൽ ജോലിയിൽ പ്രവേശിക്കുന്ന പാർട്ട് ടൈം കണ്ടിജന്റ് ജീവനക്കാരുടെ ജില്ലാതല താൽക്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് എല്ലാ താലൂക്ക് ഓഫീസുകളിലും കളക്ടറേറ്റിലും പരിശോധനയ്ക്ക് ലഭ്യമാണ്. ആക്ഷേപമുളള പക്ഷം ബന്ധപ്പെട്ട ജീവനക്കാർ ലിസ്റ്റ് പ്രസിദ്ധപ്പെടുത്തി തീയതി മുതൽ 15 ദിവസത്തിനകം ആക്ഷേപം സാധൂകരിക്കുന്നതിനുളള രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഓഫീസ് മേധാവി മുഖേന കളക്‌ടേറ്റിൽ അപേക്ഷ നൽകണം. 
 

date