Skip to main content

ഫോറിൻ ലാംഗ്വേജ് ക്ലാസ്

കേരള സർക്കാർ സ്ഥാപനമായ മോഡൽ ഫിനിഷിംഗ് സ്‌കൂളിൽ ഫോറിൻ ലാംഗ്വേജ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ഫ്രഞ്ച്, ജർമ്മൻ, റഷ്യൻ, മാൻഡാറിൻ (ചൈനീസ്) ഭാഷകളാണ് പഠിപ്പിക്കുന്നത്. 60 മണിക്കൂർ ദൈർഘ്യമുള്ള ഒരു കോഴ്‌സിന് 4500 + ജി.എസ്.റ്റി ആണ് ഫീസ്. താൽപര്യമുള്ളവർ 31ന് രാവിലെ പത്ത് മണിക്ക് മോഡൽ ഫിനിഷിംഗ് സ്‌കൂളിലെത്തി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2307733, 9446511777.
പി.എൻ.എക്സ്. 1522/19

date