Skip to main content

ഓവർസിയർ സീനിയോറിറ്റി ലിസ്റ്റ്

കേരള പൊതുമരാമത്ത് വകുപ്പിൽ 01.03.2016 മുതൽ 31.12.2018 വരെ നിയമനം ലഭിച്ച മൂന്നാം ഗ്രേഡ് ഓവർസിയർമാരുടെ കരട് സീനിയോറിറ്റി ലിസ്റ്റ് www.keralapwd.gov.in ൽ പ്രസിദ്ധീകരിച്ചു. പരാതികൾ ഉണ്ടെങ്കിൽ ആവശ്യമായ രേഖകൾ സഹിതം ഉചിതമാർഗേന ഒരു മാസത്തിനുള്ളിൽ നിർദിഷ്ട അപ്പീൽ ഫോറത്തിൽ ഭരണവിഭാഗം ചീഫ് എൻജിനീയറുടെ കാര്യാലയത്തിൽ സമർപ്പിക്കണം.
പി.എൻ.എക്സ്. 1528/19

date