Skip to main content

അപേക്ഷാത്തിയതി നീട്ടി

കെ.ജി.റ്റി കൊമേഴ്‌സ് പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള തിയതി മേയ് 31വരെയും അപേക്ഷയുടെ ഹാർഡ്‌കോപ്പി പരീക്ഷാഭവനിൽ ലഭ്യമാക്കുന്നതിന് ജൂൺ ആറ് വരെയും സമയം നീട്ടിയതായി പരീക്ഷാഭവൻ സെക്രട്ടറി അറിയിച്ചു.
പി.എൻ.എക്സ്. 1537/19

date